Home app
ഓംഗ് സാന്‍ സൂക്കിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മര് റ്റേറ്റ് കൗണ്‍സിലര്‍ ഓംഗ് സാന്‍ സൂക്കിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തെന്നാണ് വിവരം....