Latest News
ഐക്യരാഷ്ട്ര പൊതുസഭയില്‍ നരേന്ദ്ര മോദിയും ഇമ്രാന് ഖാനും സംസാരിക്കും
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഇന്ന് സംസാരിക്കും. വൈകിട്ട് ഏഴരയ്ക്കാണ് മോദിയുടെ പ്രസംഗം. മോദിക്ക് ശേഷമുള്ള മൂന്നാമത്തെ പ്രാസംഗികന് ഇമ്രാന് ഖാനാണ്....