കൊച്ചി: രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം സെപ്റ്റംബര്‍ 30-ന് 101.771 കോടിയിലെത്തിയതായി ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (കോയ്) റിപ്പോര്‍ട്ട് പറയുന്നു. റിലയന്‍സ് ജിയോയുടെ...
ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കരുത്തരായ ഷവോമി പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഗെയിമിങ് സ്മാര്‍ട്ട്ഫോണ്‍ ആണ് ഇപ്പോള്‍ ടെക് ലോകത്തെ സംസാരവിഷയം. പത്ത് ജിബി റാം കരുത്തോടെ എത്തിയ ബ്ലാക്ക് ഷാര്‍ക്, ഗെയിംമിങ്...
”കടയിലൊക്കെ പയ്യന്മാരാ ഇവിടെ എങ്ങനെ ഫോണ്‍ സര്‍വീസ് ചെയ്യാന്‍ കൊടുക്കും”? ഇങ്ങനെ സ്ത്രീകളൊരിക്കലെങ്കിലും ചിന്തിച്ചിരിക്കും. എന്നാലിനി ആശങ്ക വേണ്ട. കേരളത്തിലാദ്യമായി സ്ത്രീകള്‍ക്കായി മൊബൈല്‍ സേവനവും, വില്‍പ്പനയും സര്‍വീസിങ്ങും ഉള്‍പ്പെടുത്തി മൊബൈല്‍...
മൊബൈല്‍ വരിക്കാരുടെ എണ്ണം നോക്കുമ്പോള്‍ ഇന്ത്യയില്‍ സ്ത്രീകളുടെ എണ്ണം വെറും 17.4 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31ലെ കണക്കനുസരിച്ച് രാജ്യത്ത് മൊത്തം 990 ദശലക്ഷം വരിക്കാരാണുള്ളത്. ഇതില്‍...
ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ തരംഗമായി മാറിയ റെഡ്മി കുടുംബത്തിലെ ഏറ്റവും പുതിയ താരത്തെ കമ്പനി അനാവരണം ചെയ്തു. റെഡ്മി 6 ആണ് കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെത്തിയത്. റെഡ്മി 6എ, റെഡ്മി 6...
തായ്വാന് നിര്‍മ്മാതാക്കളായ അസ്യൂസ് തങ്ങളുടെ പുതിയ മോഡലായ സെന്‍ഫോണ്‍ 5Z ഇന്ത്യയില്‍ പുറത്തിറക്കി. മുമ്പത്തെ മോഡലുകളെ അപേക്ഷിച്ച് മികച്ച ഫീച്ചേഴ്സാണ് അസ്യൂസ് പുതിയ ഡിവൈസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 845 soc,...
ഈ മാസം 17ന് പുറത്തിറങ്ങുന്ന വണ്‍പ്ലസ് 6 ന്റെ ലോഞ്ച് ഇവന്റ് ടിക്കറ്റിന്റെ വില്‍പ്പന തുടരുന്നു. വണ്‍ പ്ലസിന്റെ വെബ്സൈറ്റിലാണ് വില്‍പ്പന നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകര്‍ശകമായ സമ്മാനങ്ങളും കമ്പനി...
ഷവോമി ‘S’ സീരീസിലെ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. എസ് സീരീസിന്റേതെന്നു കരുതുന്ന ടീസര്‍ കമ്പനി പുറത്ത് വിട്ടതോടെ ഇക്കാര്യം ഉറപ്പിച്ച മട്ടാണ്. ടീസറിന്റെ മുകളില്‍ വലതു ഭാഗത്തായി mi...
ജനങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്തടിസ്ഥാനത്തിലാണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു....
രാജ്യത്തെ എല്ലാ മൊബൈല്‍ ഉപഭോക്താകളും 2018 ഫെബ്രുവരി ആറിനുള്ളില്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ കണക്ഷന് എടുക്കാനും...