Kerala
അമേരിക്കയെ കടത്തിവെട്ടി, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ രണ്ടാമത്
കൊച്ചി: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗം അനുദിനം വര്‍ധിക്കുകയാണെന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറിയെന്നും യുട്യൂബ് ഏഷ്യ പസിഫിക് റീജിണല്‍ ഡയറക്ടര്‍ അജയ് വിദ്യാസാഗര്‍. കൊച്ചിയില്‍ നടക്കുന്ന ടെക്സ്പെക്റ്റേഷന്‍സ്...