Entertainment
ഒടിയന് ലൈവായി മൊബൈലില്‍; ആളെ പിടികൂടി വെറുതെ വിട്ടു
തൃശൂര്‍: തൃശൂര്‍ രാഗം തിയറ്ററില്‍ നിന്നു ലൈവായി ഒടിയന് സിനിമ മൊബൈലില്‍ പുറത്തുവിട്ട ആളെ പൊലീസ് പിടികൂടി വെറുതെ വിട്ടു. പിടികൂടിയ വിവരം നിര്‍മാതാക്കള്‍ അറിയുന്നതിനു മുന്‍പ് തന്നെ ഫിലിം...