Kerala
സാനുമാഷിന്റെ 91-ാം പിറന്നാള്‍ ആഘോഷം അനാഥര്‍ക്കൊപ്പം
മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരനായ എംകെ സാനുമാഷിന്റെ 91-ാം പിറന്നാള്‍ ആഘോഷം തെരുവില്‍ അലയുന്ന അനാഥര്ക്കൊപ്പമാണ്. നാളെ ഉച്ചയ്ക്ക് എറണാകുളം ഫേയ്സ് ഫൗണ്ടേഷന്റെ കാരക്കാമുറിയിലെ പാവങ്ങള്‍ക്കായുള്ള സൗജന്യ ഉച്ചഭക്ഷണവേദിയിലാവും മലയാള സാഹിത്യ...