Breaking News
സ്കൂളിലേക്കിറങ്ങി കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി
ഇടുക്കി:ഏലപ്പാറ സ്കൂളിലേക്ക് വീട്ടിൽ നിന്നിറങ്ങി കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. കട്ടപ്പനയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.ഇടുക്കി ചപ്പാത്ത് ആറാം മൈല്‍ സ്വദേശി ജെയിംസിന്റെ മകള്‍ അര്‍ച്ചന, ചീന്തലാര്‍ സ്വദേശി രാമചന്ദ്രന്റെ...