Breaking News
കണ്ണൂരിൽ കാണാതായ വിദ്യാർഥിനി പുഴയിൽ മരിച്ചനിലയിൽ
കണ്ണൂർ:ഇരിട്ടിക്കടുത്ത് കോളിക്കടവ് പുഴയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി.പുന്നാട് സ്വദേശിനി ജഹാന ഷെറിന്(19) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ജഹാനയെ കാണാതായത്. ബന്ധുക്കള്‍ ഉടന്‍ പൊലീസില്‍ പരാതി നല്കി. നാട്ടുകാരും പൊലീസും...