Breaking News
ബംഗളൂരുവിൽ 3338 കോവിഡ് രോഗികളെ കാണാനില്ല
ബംഗളൂരു :കോവിഡ് വ്യാപനം രൂക്ഷമാകുന്ന ബംഗളൂരു നഗരത്തിൽ മൂവായിരത്തിലേറെ രോഗികളെ കാണാനില്ല. രോഗം സ്ഥിരീകരിച്ച 3338 പേരെ കാണാനില്ലെന്ന് ബംഗളൂരു കോർപറേഷൻ കമീഷണർ എൻ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ഇവരെ കണ്ടെത്താൻ...