Home app
കുപ്പിവെളളത്തിന് വില കുറയില്ല; അസോസിയേഷന് തീരുമാനം തളളി കുടിവെളള കമ്പനികള്‍
കഴിഞ്ഞ മാസം 22നാണ് കുപ്പിവെളളത്തിന്റെ വില 20ല്‍ നിന്നും 12 ആക്കി കുറയ്ക്കുമെന്ന് കേരള ബോട്ടില്‍ വാട്ടര്‍ മാനുഫാക്ടേഴ്സ് അസോസിയേഷന് അറിയിച്ചത്. എന്നാല്‍ ആഴ്ച്ചകള്‍ പിന്നിട്ടിട്ടും കുപ്പിവെളളത്തിന്റെ വില പഴയപടി...