Latest News
കശ്മീരില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ജമ്മു ജില്ലയിലെ അഖ്നൂര്‍ മേഖലയില്‍ നിയന്ത്രണരേഖക്ക് സമീപമാണ്...