ജമ്മു: ജമ്മു കശ്മീരില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ജമ്മു ജില്ലയിലെ അഖ്നൂര്‍ മേഖലയില്‍ നിയന്ത്രണരേഖക്ക് സമീപമാണ്...
ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സൈന്യം കൊലപ്പെടുത്തി. ബിജ്ബെഹ്റയിലെ വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ത്യന്‍...