Latest News
മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്റ രാജിവെച്ചു
മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്റ രാജിവെച്ചു. രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്തുണയര്‍പ്പിച്ചാണ് തന്റെ രാജിയെന്ന് മിലിന്ദ് ദേവ്റ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മഹാരാഷ്ട്ര...