Ernakulam
ഭാര്യയെ വെട്ടിക്കൊന്ന് അതിഥിത്തൊഴിലാളി തൂങ്ങിമരിച്ചു; അന്വേഷണം തുടങ്ങി
പെരുമ്പാവൂർ: ഓടയ്ക്കാലിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അതിഥിത്തൊഴിലാളി ആത്മഹത്യ ചെയ്തു. ഒഡീഷക്കാരായ വിഷ്ണു കാരത്ത് പ്രതാൻ ഭാര്യ സിലക്കാന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കുറുപ്പുംപടി പൊലീസ് അന്വേഷണമാരംഭിച്ചു. നൂലേലി പള്ളിപ്പടിക്ക്...