Entertainment
ചലച്ചിത്ര അക്കാദമി നയങ്ങള്‍ക്കെതിരെ നേതൃനിരയില്‍ ഷാജി എന്‍ കരുണും അടൂര്‍ ഗോപാലകൃഷ്ണനും
തിരുവനന്തപുരം: സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപ്പെന്റന്റ് സിനിമ ‘ (MIC- മൈക്ക് )’ യുടെ ലോഗോ പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ട്രിവാൻഡ്രം ഹോട്ടലിലെ...