103 യാത്രക്കാരുമായി പോയ എയ്റോ മെക്സിക്കോയുടെ വിമാനം മെക്സിക്കോയിലെ ദുരങ്കോയില്‍ തകര്‍ന്നു വീണു. യാത്രക്കാരെല്ലാം ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കത്തിയിറങ്ങിയ വിമാനത്തില്‍ നിന്നും ഓടിയിറങ്ങിയാണ് യാത്രക്കാര്‍ രക്ഷപെട്ടത്. അതേസമയം...
മെക്സിക്കോയില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. ലൂസിയാനോ റിവേര എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബജ കലിഫോര്‍ണിയയിലാണ് സംഭവം. ബജ കലിഫോര്‍ണിയയിലെ റൊസാരിറ്റോ നഗരത്തിലുള്ള ബാറില്‍ വച്ചാണ് 33കാരനായ...