Breaking News
ജെ.സി.ബി സാഹിത്യപുരസ്കാരം എസ്. ഹരീഷിന്റെ ‘മീശ’യ്ക്ക്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജെ.സി.ബി സാഹിത്യപുരസ്കാരം എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിന്. ‘മീശ’ യുടെ ഇംഗ്ലീഷ് പരിഭാഷയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. കോട്ടക്കല്‍ സ്വദേശിനി ജയശ്രീ കളത്തിലാണ് നോവല്‍ ഇംഗ്ലീഷിലേക്ക്...