Kerala
പരീക്ഷ എഴുതി മടങ്ങിയ അഞ്ജുവിനായി തിരച്ചിൽ തുടരുന്നു;മകൾ കോപ്പിയടിച്ചെന്ന ആരോപണം നിഷേധിച്ച് കുടുംബം
പാലാ:കോളേജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടി ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല. രണ്ട് ദിവസമായി 20 കാരി അഞ്ജു പി ഷാജിയെ കാണാതായിട്ട്. പാലാ ചേര്‍പ്പുങ്കലിലെ ബിവിഎം കോളേജില്‍ പഠിക്കുന്ന...