Breaking News
ബലാത്സംഗം ചെയ്യപ്പെട്ടെന്ന് മെഡിക്കോലീഗൽ അനാലിസിസ്;ചിതാഭസ്മം നിമഞ്ജനം ചെയ്യില്ലെന്ന് കുടുംബം
ലക്നൗ:ഹത്റാസില്‍ കൊല്ലപ്പെട്ട പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പൊലീസ് വാദം തള്ളി ഫോറന്‍സിക് പരിശോധന അടിസ്ഥാനമാക്കിയുള്ള മെഡിക്കോ ലീഗൽ അനാലിസിസ്. ഫോറന്‍സിക് വിദഗ്ധര്‍ സെപ്റ്റംബര്‍ 22ന് നടത്തിയ പരിശോധനയുടെ ഫലത്തിലാണ്...