Kerala
പൂക്കോയ തങ്ങളെ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചു;കമറുദ്ദീൻ എം എൽ എയെ അറസ്റ്റ് ചെയ്തേക്കും
മഞ്ചേശ്വരം: ഫാഷൻ ഗോൾഡ് ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ ടികെ പൂക്കോയ തങ്ങളെ കാസർകോട് എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചു. പൂക്കോയ തങ്ങളുടെ അറസ്റ്റും ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം...