Food
ടിക് ടോക് അമ്മാമയുടെ നല്ല കിടിലന്‍ മത്തിക്കറി(വീഡിയോ)
ടിക് ടോക്ക് വിഡിയോയിലൂടെ ശ്രദ്ധേയയായ അമ്മാമ നല്ല അസ്സല് മത്തിക്കറി എങ്ങനെ തയാറാക്കാമെന്നു കാണിച്ചു തരികയാണ്, ടിക് ടോക്ക് അമ്മാമ സ്വാഭാവിക അഭിനയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടൊരാളാണ്. മേരി ജോസഫ്...