Kerala
മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടില്ല; പ്രതികരണവുമായി മാത്യു സാമുവല്‍
തൃശ്ശൂര്‍: മഞ്ജു വാര്യര്‍ ഡിജിപിയ്ക്ക് നല്കിയ പരാതിയില്‍ പ്രതികരണവുമായി മാത്യു സാമുവല്‍. സംവിധായകന് ശ്രീകുമാര്‍ മേനോന് അപകടത്തില്‍ പെടുത്തുമെന്ന് ഭയമുണ്ടെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്....