Breaking News
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം T20 യില്‍ ഇന്ത്യയ്ക്ക് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ
ഫ്ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ...