Entertainment
മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്ക്കായൊരു മാഷപ്പ് വിഡിയോ
നായകന്മാര് താരങ്ങളായെത്തുന്ന നിരവധി മാഷപ്പ് വിഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും വില്ലന്‍ കഥാപാത്രങ്ങള്ക്കായൊരു മാഷപ്പ് വിഡിയോ ഇത് ആദ്യമായാകും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുന്നത്. മുണ്ടയ്ക്കല്‍ ശേഖരന് മുതല്‍ ചോട്ടാ മുംബൈയിലെ നടേശന് വരെ...