Latest News
ചരിത്ര നേട്ടം; ലോക വനിതാ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണ്ണം
ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം മേരി കോം. 48 കിലോഗ്രാം ഫൈനലില്‍ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ച് മേരി കോം, ലോക ചാംപ്യന്‍ഷിപ്പിലെ...