Business
മാരുതിയുടെ അറ്റാദായം 9.8 ശതമാനം കുറഞ്ഞു
മാരുതി സുസുക്കി ഇന്ത്യയുടെ സെപ്റ്റംബര്‍- ജൂലൈ കാലയളവിലെ അറ്റാദായത്തില്‍ 9.8 ശതമാനം കുറവ് രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ അറ്റാദായം 2240.4 കോടി രൂപയായിരുന്നു....