Latest News
ഭർതൃഗൃഹത്തില്‍ നിന്നിറങ്ങി കാമുകനൊപ്പം ഒളിച്ചോടി,ഒടുവിൽ ട്രെയിനിൽ വിവാഹം
ഭഗൽപൂർ:ഓടുന്ന ട്രെയിനില്‍ വെച്ച് വിവാഹിതയായ യുവതിക്ക് സിന്ദൂരം ചാര്‍ത്തി യുവാവ്. ബിഹാറിലെ പട്നയിലാണ് സംഭവം. അഷു കുമാര്‍ എന്നയാളാണ് അനു കുമാരി എന്ന സ്ത്രീയെ ട്രെയിനില്‍ വെച്ച് വിവാഹം ചെയ്തത്....