Entertainment
ഒരു മാര്‍ഗവും ഇല്ലാതെ വരുമ്പോള്‍ കളിക്കുന്ന കളി!!! ബിബിന്‍ ജോര്‍ജ് നായകനായ ‘മാര്‍ഗ്ഗംകളി’ ട്രെയിലര്‍
ബിബിന്‍ ജോര്‍ജ് നായകനായി എത്തുന്ന ചിത്രം ‘മാര്‍ഗ്ഗംകളി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡിയും സസ്പെന്‍സും കൂട്ടിയിണക്കിയ ചിത്രമാണെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. കുഞ്ചാക്കോ ബോബന് നായകനായ കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത്...