Home app
വാനാക്രൈയുടെ വ്യാപനം തടഞ്ഞ മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍
വാനാക്രൈ റാന്‍സംവേറിന്റെ വ്യാപനം തടഞ്ഞ മാര്‍ക്കസ് ഹച്ചിന്‍സണെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്ന മാല്‍വെയറുകള്‍ നിര്‍മ്മിച്ചതിനാണ് അമേരിക്കന്‍ പൊലീസ് മാര്‍ക്കസ് ഹച്ചിന്‍സണെ...