Malappuram
ബാഹുബലിമാരായി മലപ്പുറംകാർ;40 ടൺ മാർബിൾ കയറ്റിയ ലോറി വലിച്ചുകയറ്റി/Video
മലപ്പുറത്തെ ബാഹുബലിമാർ…’ ഈ ഒരുമക്കരുത്തിന് സമൂഹമാധ്യമങ്ങൾ ചാർത്തുന്ന വിശേഷണങ്ങളേറെയാണ്. ഭാരം കയറ്റിയെത്തിയ കണ്ടെയ്നർ ലോറി വടം ഉപയോഗിച്ച് നാട്ടുകാർ കയറ്റം വലിച്ചുകയറ്റുന്നു. ഒരുമയോടുള്ള ആ നാടിന്റെ കരുത്ത് വിഡിയോയിൽ നിന്നും...