Breaking News
മാര്‍ അത്തനാസിയോസിന്റെ ഭൗതീക ശരീരം ഇന്ന് കബറടക്കും
ഓര്‍ത്തഡോക്സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപനും സീനിയര്‍ മെത്രാപ്പൊലീത്തയുമായ തോമസ് മാര്‍ അത്തനാസിയോസിന്റെ ഭൗതീക ശരീരം ഇന്ന് കബറിടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഓതറ സെന്റ് ജോര്‍ജ് ദയറയിലാണ് സംസ്കാരം. ചെങ്ങന്നൂര്‍...