പെരിയാറില്‍ ജലം വര്‍ധിക്കുന്നതോടെ ആലുവ, എറണാകുളം നഗരപ്രദേശങ്ങളില്‍ വെള്ളം കയറുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇടമലയാര്‍ ഡാം തുറന്ന് 5 മണിക്കൂര്‍ കഴിഞ്ഞതോടെ കാലടി, പെരുമ്പാവൂര്‍, ആലുവ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍...
കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ നഫീസയ്ക്കായി ഇന്നും തെരച്ചില്‍ തുടരും. ഉരുള്‍പൊട്ടലില്‍ മരിച്ച അബ്ദു റഹ്മാന്റെ ഭാര്യയാണ് നഫീസ. അഞ്ചാം ദിവസമാണ് തെരച്ചില്‍ തുടരുന്നത്. ദേശീയ ദുരന്തനിവാരണസേന, ഫയര്‍ഫോഴ്സ്,...
കനത്ത മഴയെ തുടര്‍ന്ന് റോഡ് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരാന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനം. ഭാരമുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. കെ.എസ്.ആര്.ടി.സി ഷട്ടില്‍...