Alappuzha
ലോക്ക് ഡൗണിൽ വാഹനം ബ്രേക്ക് ഡൗൺ ആയി വഴിയിൽ പെട്ടുപോയ മാധ്യമ പ്രവർത്തകന് കനത്ത മഴയെ അവഗണിച്ചും സഹായവുമായി എത്തിയത് മാന്നാർ എമർജൻസി റെസ്ക്യു ടീം
മാന്നാർ: മാവേലിക്കര മാങ്കംകുഴിയിൽ നിന്ന് ശസ്ത്രക്രിയയുടെ ആവശ്യവുമായി ബന്ധപ്പെട്ട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ദീപിക ദിനപത്രം കായംകുളം ലേഖകൻ നൗഷാദ് മാങ്കംകുഴിയുടെ വാഹനമാണ് മാന്നാർ കോയിക്കൽ ജംഗ്ഷന് വടക്ക്...