Entertainment
അഭിഷേക് ബച്ചന്റെ പ്രണയചിത്രം മന്മര്സിയാന്റെ ട്രെയിലര്‍ കാണാം
രണ്ടു വര്‍ഷത്തിനു ശേഷം അഭിഷേക് ബച്ചന് നായകനായെത്തുന്ന പ്രണയചിത്രം മന്മര്സിയാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനൊപ്പം വിക്കി കൗശലും നായകനാകുന്നു. തപ്സിയാണ് നായിക....