Breaking News
ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍
തൃശൂര്‍: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍. നടിയുടെ പരാതിയിലെ ആരോപണങ്ങള്‍ പോലീസ് ശരിവെച്ചു. രണ്ട് പേരുടെ ജാമ്യത്തില്‍ ശ്രീകുമാര്‍ മേനോനെ വിട്ടയച്ചു. നന്മ ഉദ്ദേശിച്ച് ചെയ്ത...