Home app
കാവിയോ ചുവപ്പോ! രാജ്യം ഉറ്റുനോക്കുന്ന തൃപുര തെരഞ്ഞെടുപ്പില്‍ പോളിങ് പുരോഗമിക്കുന്നു
രാജ്യം ഉറ്റുനോക്കുന്ന തൃപുര തെരഞ്ഞെടുപ്പില്‍ പോളിങ് പുരോഗമിക്കുന്നു. വന്‍ തിരക്കാണ് ബൂത്തുകളില്‍ അനുഭവപ്പെടുന്നത്. ആദ്യമണിക്കൂറില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. 11 മണി വരേക്കും 23 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 25...