Entertainment
മാംഗല്യം തന്തുനാനേനയുടെ ട്രെയിലര്‍ പുറത്തിറങ്ങി
കുഞ്ചാക്കോ ബോബന് നായകനാകുന്ന കോമഡി ഫാമിലി എന്റര്ടെയ്നര് ചിത്രം മാംഗല്യം തന്തുനാനേനയുടെ ട്രെയിലര്‍ പുറത്തിറങ്ങി. യു.ജി.എം എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൗമ്യ സദാനന്ദന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷാ സജയനാണ് നായിക....