Latest News
ടോൾ ബൂത്തിലിരുന്ന യുവതിയെ യാത്രക്കാരൻ തല്ലി; വീഡിയോ
ഖേർക്കി ദൗള: ടോൾ പ്ലാസയിൽ യാത്രക്കാരൻ യുവതിയെ മുഖത്തടിച്ചു. കാർ നിറുത്തി ടോൾ കൊടുക്കേണ്ട ചെറിയ ജനാലയിലൂടെയാണ് യാത്രക്കാരൻ യുവതിയെ അടിച്ചത്. അടിയേറ്റതോടെ യുവതി യാത്രക്കാരനെയും തിരിച്ചു അടിച്ചു ....