Breaking News
ഷോപ്പിംഗ് കോംപ്ലക്സിന് അകത്തുണ്ടായ കുഴിയിൽ വീണ് ഒരാൾ മരിച്ചു
കോഴിക്കോട്: ഷോപ്പിംഗ് കോംപ്ലക്സിന് അകത്തുണ്ടായ കുഴിയിൽ വീണ് ഒരാൾ മരിച്ചു. മലപ്പുറം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്യോസ് ഹാജിയാണ് മരിച്ചത്.കോഴിക്കോട് നഗരത്തിലാണ് സംഭവം. കോഴിക്കോട് നഗരത്തിലെ ഒരു കോംപ്ലക്സിൽ നടക്കുന്നതിനിടെ...