Latest News
ബിജെപിയുടെ തോല്‍വിയ്ക്കായി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മമതാ ബാനര്‍ജി
ബിജെപിയുടെ തോല്‍വിയ്ക്കായി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നോതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ആരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് താനോ തന്റെ പാര്‍ട്ടിയോ എതിരല്ലെന്നും അവര്‍ പറഞ്ഞു....