Breaking News
ക്രൂര പീഡനത്തിനിരയായ ഹരിദാസിന് സഹായവുമായി മമ്മൂട്ടി;സൗജന്യ ചികിത്സ നൽകും
മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിൽ ദേഹമാകെ പൊള്ളലേറ്റ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു നടൻ മമ്മൂട്ടി. മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ കേന്ദ്രത്തിലായിരിക്കും ചികിത്സ. പൊള്ളൽ സംബന്ധിച്ച എല്ലാ ചികിത്സയും...