മമ്മൂട്ടി സിനിമ പ്രൊമോഷന് പരിപാടിക്കിടെ പറഞ്ഞ ‘തമാശ’യാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.താന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോഷന്റെ ഭാഗമായി നല്കിയ ഗ്രൂപ്പ് അഭിമുഖത്തിലാണ് വിവാദമായ മമ്മൂട്ടിയുടെ പരാമര്‍ശം. ചിത്രത്തില്‍...
ഓരോ വര്‍ഷം കഴിയുന്തോറും സ്വയം പുതുക്കലുമായി സിനിമ ചെയ്യുന്ന മമ്മൂട്ടിക്ക്, പ്രായഭേദമെന്യെ നിരവധി ആരാധകരാണുള്ളത്. മമ്മൂട്ടിയോടുള്ള ജനങ്ങളുടെ ആരാധന പ്രകടമാകുന്ന നിരവധി വാര്‍ത്തകളും വീഡിയോകളും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച്...
കൊച്ചി: സംവിധായകന് ജൂഡ് ആന്റണി ജോസഫിനെക്കുറിച്ചുള്ള പരാമർശത്തിൽ നടൻ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. 2018 സിനിമയുടെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച് ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ...
മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച ഹരിക്കൃഷ്ണൻസ് ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജൂഹി ചൗളയാണ് നായികയായത്. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി പുറത്തിറങ്ങിയ ചിത്രത്തെ മനോഹരമാക്കിയത് ഹരിയുടേയും കൃഷ്ണന്റേയും മീരയുടേയും...
നടൻ മമ്മൂട്ടിക്ക് ഡ്രൈവിങ്ങിനോടും വാഹനങ്ങളോടും ഉള്ള പാഷൻ മലയാളികൾക്ക് പരിചിതമാണ്. ഇപ്പോള്‍ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഓസ്ട്രേലിയയില്‍ ചുറ്റിക്കറങ്ങിയ മമ്മൂട്ടിയുടെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. 2300 കിലോമീറ്റര്‍ ദൂരമാണ് സൂപ്പര്‍താരം വണ്ടി ഓടിച്ചത്....