Film News
മാമാങ്കത്തിനിടെ മമ്മൂട്ടിക്ക് പരിക്ക്
ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ നടന് മമ്മൂട്ടിക്ക് പരിക്ക്. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മാമാങ്കം ദ മൂവി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് പരിക്കു പറ്റിയ വിവരം അണിയറപ്രവര്‍ത്തകര്‍...