Breaking News
നന്ദിഗ്രാമിൽ ആക്രമിക്കാൻ ശ്രമമെന്ന് മമതാ ബാനർജി, കാലിന് പരിക്കേറ്റുവെന്നും മുഖ്യമന്ത്രി
കൊൽക്കത്ത: നന്ദിഗ്രാമിൽ വച്ച് ആക്രമിക്കാൻ ശ്രമം ഉണ്ടായതായി മുഖ്യമന്ത്രി മമതാ ബാനർജി.തൻറെ കാലിന് പരിക്കേറ്റതായും മുഖ്യമന്ത്രി പറഞ്ഞു. കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ നാലുപേർ കടന്നു വരികയായിരുന്നു.അവർ കയ്യേറ്റം ചെയ്തെന്നും മമത....