Latest News
കടക്കെണിയില്‍ നിന്ന് കരകയറണം; ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് മാലി ദ്വീപ്
ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ നിന്നും കടം വാങ്ങിയ തുക തിരികെ നല്കാന് ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് മാലി ദ്വീപ്. വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നും പ്രതിസന്ധി നേരിടാന്‍ ഇന്ത്യ കൂടെ നില്‍ക്കുമെന്നാണ്...