Home app
മാലിദ്വീപ് : ഇന്ത്യ ഇടപെട്ടാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന് ചൈന
രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മാലിദ്വീപില്‍ പ്രശ്ന പരിഹാരത്തിനായി ഇന്ത്യ ഇടപെട്ടാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന് ചൈന. ചൈനീസ് വിദേശ കാര്യ മന്ത്രാലയം വക്താവ് ഗാങ് ച്യൂങാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവിടെയുള്ള...