Breaking News
ഇംഗ്ലണ്ടിൽ മലയാളി നഴ്സ് മരിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി
പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ മലയാളി നഴ്സ് മരിച്ചു. ചിറക്കടവ് ഓലിക്കൽ കൃഷ്ണൻ കുട്ടിയുടെയും ശ്യാമളയുടെയും മകളായ ഷീന കൃഷ്ണ (43)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. 18...