Breaking News
ഭർത്താവിനെ വീഡിയോ കോൾ ചെയ്ത് മലയാളി നഴ്സിൻ്റെ ആത്മഹത്യ, പരാതിയുമായി കുടുംബം
കൊല്ലം: മലയാളി നഴ്സ് ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമാണെന്ന പരാതിയുമായി കുടുംബം. അഞ്ചൽ സ്വദേശിനി മുഹ്സിനയെ കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭർത്താവിനെ...