Latest News
കീടനാശിനി ശ്വസിച്ച് ബംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം
ബംഗളുരു: കീടനാശിനി ശ്വസിച്ച് ബംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. എട്ട് വയസുകാരി അഹാനയാണ് മരിച്ചത്. ബംഗളൂരു വസന്ത് നഗറിലാണ് സംഭവം. ബംഗളൂരുവില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ വിനോദിന്റെ മകളാണ് അഹാന....