Breaking News
മലയാളി ദമ്പതികൾ ഒമാനിൽ മരിച്ച നിലയില്‍
മസ്കറ്റ്:രണ്ടാഴ്ച മുൻപ് നാട്ടില്‍നിന്നെത്തിയ മലയാളി ദമ്പതികൾ മരിച്ച നിലയില്‍. കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. വിളയ്ക്കാട്ടുകോണം തോപ്പില്‍ ഷാന്‍ മന്‍സിലില്‍ അബ്ദുല്‍ മനാഫ് (70), ഭാര്യ അലീമ ബീവി(60) എന്നിവരാണ്...